Challenger App

No.1 PSC Learning App

1M+ Downloads
വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് :

Aആരോഹി

Bപൂർണ്ണപരാദം

Cസ്വപോഷികള്‍

Dഎപ്പിഫൈറ്റുകള്‍

Answer:

D. എപ്പിഫൈറ്റുകള്‍

Read Explanation:

ഓർക്കിഡുകൾ എപ്പിഫൈറ്റ് വിഭാഗത്തിൽ പെടുന്നു .


Related Questions:

ആന്തോസയാനിൻ വർണ്ണകമുള്ള ഇലകൾ കാണപ്പെടുന്ന നിറം ഏതാണ് ?
താങ്ങുവേരുള്ള സസ്യങ്ങൾക്ക് ഉദാഹരണം ?
ഹരിതക സസ്യങ്ങൾ പകൽ സമയങ്ങളിൽ പ്രകാശസംശ്ലേഷണം വഴി പുറത്തു വിടുന്ന വാതകം ഏതാണ് ?
ഹരിതകത്തിലടങ്ങിയ മൂലകം ഏതാണ് ?
പ്രകാശസംശ്ലേഷണത്തിൻ്റെ ഉത്പന്നം അല്ലാത്തത് ഏതാണ് ?