Challenger App

No.1 PSC Learning App

1M+ Downloads
ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് ----

Aപൂർണപരാദങ്ങൾ

Bഅർദ്ധപരാദങ്ങൾ

Cസാപ്രോഫൈറ്റുകൾ

Dആട്ടോടോണോമുകൾ

Answer:

A. പൂർണപരാദങ്ങൾ

Read Explanation:

ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പൂർണപരാദങ്ങൾ. ഉദാ. മൂടില്ലാത്താളി


Related Questions:

എന്തുകൊണ്ടാണ് മണ്ണില്ലെങ്കിലും മരവാഴക്ക് വളരാൻ കഴിയുന്നത് ?
ആഹാരത്തിനായി ജീവികൾ പരസ്പരം ആശ്രയിക്കുന്നു. ജീവികളുടെ ഈ പരസ്പരബന്ധമാണ് -----
ഹരിതസസ്യങ്ങളിൽ എവിടെയാണ് ആഹാര നിർമാണം നടക്കുന്നത് ?
സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വര്‍ണ്ണകം
സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ആഗിരണം ചെയ്യുന്ന വാതകം?