Challenger App

No.1 PSC Learning App

1M+ Downloads
മൃതശരീരങ്ങളെ ആഹാരം ആക്കുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്

Aസാപ്രോഫൈറ്റുകൾ

Bഹലോ ഫൈറ്റുകൾ

Cബ്രയോ ഫൈറ്റുകൾ

Dഎപ്പി ഫൈറ്റുകൾ

Answer:

A. സാപ്രോഫൈറ്റുകൾ

Read Explanation:

പുൽ വർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യമാണ് മുള


Related Questions:

താഴെ പറയുന്നവയിൽ അന്നജം കൂടുതലുള്ള ആഹാര പദാർത്ഥം :
പരപോഷികൾ എന്നാൽ?

പോഷണതലങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.
  2. സസ്യങ്ങൾ ഒന്നാം പോഷണതലത്തിൽ ഉൾപ്പെടുന്നു
  3. ഒരു ജീവി ഒരു പോഷണതലത്തിൽ മാത്രമേ ഉൾപ്പെടുകയുള്ളു
    ഒന്നാം പോഷണതലം ഏത് ?
    പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം ഏത്?