PLAY എന്നത് 8123 എന്നും RHYME എന്നത് 49367 എന്നും കോഡ് ചെയ്താൽ MALE എന്നത് എങ്ങനെ കോഡ് ചെയ്യാം ?
A6327
B6123
C6127
D6217
Answer:
D. 6217
Read Explanation:
തന്നിരിക്കുന്ന വാക്കുകളിൽ ഓരോ അക്ഷരത്തിനും ഓരോ നമ്പർ വീതം കോഡ് ചെയ്തിരിക്കുന്നു
P = 8, L = 1, A = 2, Y = 3
R = 4, H = 9, Y = 3, M = 6, E = 7
അതിനാൽ
MALE = 6217