Challenger App

No.1 PSC Learning App

1M+ Downloads
PLAY എന്നത് 8123 എന്നും RHYME എന്നത് 49367 എന്നും കോഡ് ചെയ്താൽ MALE എന്നത് എങ്ങനെ കോഡ് ചെയ്യാം ?

A6327

B6123

C6127

D6217

Answer:

D. 6217

Read Explanation:

തന്നിരിക്കുന്ന വാക്കുകളിൽ ഓരോ അക്ഷരത്തിനും ഓരോ നമ്പർ വീതം കോഡ് ചെയ്തിരിക്കുന്നു P = 8, L = 1, A = 2, Y = 3 R = 4, H = 9, Y = 3, M = 6, E = 7 അതിനാൽ MALE = 6217


Related Questions:

CAT = BZS എന്നെഴുതാമെങ്കിൽ ANIMAL =
ഒരു പ്രത്യേക കോഡ് ഭാഷയിൽ DISCIPLINE എന്ന് എഴുതിയിരിക്കുന്നത് CHRBHOKHMD എന്നാണ്. ആ കോഡിൽ എങ്ങനെയാണ് EDUCATION എഴുതുന്നത് ?
ഒരു കോഡനുസരിച്ച് "AWAKE' നെ ZVZJD എന്നെഴുതാം. അതേ കോഡനുസരിച്ച് "FRIEND' നെ എങ്ങനെ എഴുതാം?
A = ÷, B = x, C = -, D = + എങ്കിൽ 18 D 24 A 3 B 7 C 14 ന്റെ വില എത്ര ?
IF CHAIR' is coded as 381918 how will you code "TABLE