തന്നിരിക്കുന്ന sentence ഒരു scientific truth ഓ general truth ഓ അല്ല.Nearest future ൽ നടക്കാൻ പോകുന്ന ഒരു planned ആക്ഷനോ ഒരു habitual ആക്ഷനോ അല്ല.അതിനാൽ simple present tense ഉപയോഗിക്കാൻ കഴിയില്ല.അതുകൊണ്ട് teach,teaches എന്നിവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject,I ആയതിനാൽ am teaching എന്ന present continuous tense ഉപയോഗിക്കുന്നു.