App Logo

No.1 PSC Learning App

1M+ Downloads
Please, let us play, .....?

Awould we

Bwill you

Cwill we

Dcould we

Answer:

B. will you

Read Explanation:

Let us തുടങ്ങുന്ന sentenceകൾക്ക് shall we എന്നായിരിക്കും tag വരുന്നത്.എന്നാൽ let us ന്റെ കൂടെ ഒരു request word കൂടി വന്നാൽ will you എന്നായിരിക്കും tag വരുന്നത്.ഇവിടെ please എന്ന request word വന്നതുക്കൊണ്ട് will you ഉപയോഗിക്കുന്നു.


Related Questions:

Few boys came for the meeting,              ?

I used to go library,_____?
So you think that's funny,..............?
You know his address,........?

Add a question tag :

" I told you, _____ ? "