Plenty of milk ___ wasted.
Ais
Bare
Cwere
Dhave
Answer:
A. is
Read Explanation:
Plenty of നു ശേഷം countable noun ( എണ്ണാൻ പറ്റുന്നത് ) വന്നാൽ അതിനു ശേഷം plural verb എഴുതണം. Plenty of നു ശേഷം uncountable noun ( എണ്ണാൻ പറ്റാത്തത് ) വന്നാൽ അതിനു ശേഷം singular verb എഴുതണം. milk uncountable noun ആണ് ( എണ്ണാൻ പറ്റാത്തത് ).