Challenger App

No.1 PSC Learning App

1M+ Downloads
POCSO എന്നതിന്റെ പൂർണ രൂപം :

Aപ്രൊട്ടക്ഷൻ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്

Bപ്രിവന്‍ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സീരിയസ് ഒഫന്‍സ്

Cപ്രൊട്ടക്ഷൻ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സീരിയസ് ഒഫന്‍സ്

Dപ്രിവന്‍ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്

Answer:

A. പ്രൊട്ടക്ഷൻ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്

Read Explanation:

ഇന്ത്യയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് വേണ്ടി 2012 ഇൽ കൊണ്ട് വന്ന നിയമമാണ് POCSO Act (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ offences ആക്ട് )


Related Questions:

GST സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. ഇന്ത്യയിലെ പരോക്ഷ നികുതിയുടെ ഏകീകൃത രൂപമാണ് GST
  2. 2017 ജൂലൈ 1 മുതലാണ് ഇന്ത്യയിൽ GST നിലവിൽ വന്നത്
  3. കേന്ദ്ര ധന മന്ത്രിയാണ് GST കൗൺസിലിലെ അധ്യക്ഷൻ
  4. CGST ,SGST,IGST ,UTGST ,CESS എന്നിവ വ്യത്യസ്ഥ തരത്തിലുള്ള GST ആണ്
    ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് വിവരം സൗജന്യമായി നൽകേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന വിവരാവകാശ നിയമത്തിന്റെ സെക്ഷൻ ഏതാണ് ?
    സംസ്ഥാന വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?
    മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

    ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക :പ്രസ്താവന 1 :പോലീസിന്റെ ചുമതലകൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 3 യിലാണ് പ്രസ്താവന 2 :പോലീസിന്റെ കർത്തവ്യങ്ങൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 4 ലാണ്