Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമത്തിലെ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവർത്തനങ്ങൾ ഏത് വകുപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്?

Aവകുപ്പ് 28

Bവകുപ്പ് 30

Cവകുപ്പ് 33

Dവകുപ്പ് 35

Answer:

A. വകുപ്പ് 28

Read Explanation:

POCSO നിയമത്തിലെ വകുപ്പ് 28 ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണവും പ്രവർത്തനങ്ങളും നിർദേശിക്കുന്നു.


Related Questions:

ഏതു നിയമ പ്രകാരമാണ് NHRC സ്ഥാപിച്ചത് ?
Identify the Acts of Parliament governing the Enforcement Directorate:
ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?
വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത് ?