Challenger App

No.1 PSC Learning App

1M+ Downloads
POCSO ഭേദഗതി 2019 പ്രകാരം, "PORNOGRAPHY " എന്തെല്ലാം ഉൾക്കൊള്ളുന്നു?

Aഫോട്ടോ മോർഫ് ചെയ്യുക, അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുക, വിതരണം ചെയ്യുക

Bബാലശോഷണം റിപ്പോര്‍ട്ട് ചെയ്യുക

Cബാലനീതി കോടതി നടപടി മുന്നോട്ടുകൊണ്ടുപോകുക

Dകുട്ടികളുടെ വിദ്യാഭ്യാസ നിയമങ്ങൾ ഉണ്ടാക്കുക

Answer:

A. ഫോട്ടോ മോർഫ് ചെയ്യുക, അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുക, വിതരണം ചെയ്യുക

Read Explanation:

  • പോക്‌സോ നിയമത്തിലെ 13 മുതൽ 15 വരെയുള്ള സെക്ഷനുകളിൽ ഇതിന്റെ ശിക്ഷയെ കുറിച്ചു പ്രതിപാദിക്കുന്നു.


Related Questions:

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ മറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ആരാണ് ?
ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി എത്ര ?
ഗാർഹിക പീഡന നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണമെത്ര?

താഴെ കൊടുത്തിരിക്കുന്നവയിൽ 2025 നവംബറിൽ വിജ്ഞാപനം ചെയ്ത തൊഴിൽ ചട്ടങ്ങൾ ഏതെല്ലാം

(i) ദി കോഡ് ഓൺ വേജസ്, 2019

(ii) സാമൂഹ്യ സുരക്ഷാ നിയമം, 2020

(iii) ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, 2020

(iv) ഓക്കുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ്, 2020

ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ കാലാവധി 2 വർഷം ആണ്.
  2. ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്. 
  3. ലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉപലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ജഡ്ജിക്കും തുല്യമാണ്.