App Logo

No.1 PSC Learning App

1M+ Downloads
POCSO Act പ്രകാരം വ്യാജവിവരം നൽകിയാൽ എന്ത് ശിക്ഷ ലഭിക്കും?

A6 മാസം തടവ് അല്ലെങ്കിൽ പിഴ, രണ്ടും കൂടിയോ

Bഅഞ്ച് വർഷം തടവ്

Cആഒരു ലക്ഷം രൂപ പിഴ

Dഒരു മാസം മാപ്പ്

Answer:

A. 6 മാസം തടവ് അല്ലെങ്കിൽ പിഴ, രണ്ടും കൂടിയോ

Read Explanation:

Sec 22 -വ്യാജവിവരങ്ങൾക്കും വ്യാജ പരാതികൾക്കുമുള്ള ശിക്ഷ

  • ആരെയെങ്കിലും അപമാനിക്കാനായി POSCO Act പ്രകാരമുള്ള കുറ്റം ചെയ്തതായി വ്യാജവിവരം നൽകുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന വ്യക്തികൾക്കുള്ള ശിക്ഷ

  • 6 മാസം തടവ്/പിഴ/ രണ്ടും കൂടിയോ

  • Sec 22 പ്രകാരം വ്യാജവിവരം നൽകുന്നത് ഒരു കുട്ടിയാണെങ്കിൽ ശിക്ഷ- ഒരു ശിക്ഷയും നൽകാൻ പാടില്ല

  • ഒരു മുതിർന്ന വ്യക്തി ഒരു കുട്ടിക്കെതിരെ വ്യാജ പരാതി നൽകിയാൽ- 1 വർഷം വരെ തടവോ പിഴയോ/ രണ്ടും കൂടിയോ


Related Questions:

കമ്മ്യൂണിറ്റി പോലീസിംഗിനെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
താഴെ നൽകിയതിൽ കേരള പോലീസിൻ്റെ ചുമതല തിരഞ്ഞെടുക്കുക.
കാണാതായ ആളുകളെ കണ്ടുപിടിക്കാൻ പോലീസ് ശ്രമിക്കണമെന്നതിനെ സംബന്ധിച്ച് പറയുന്ന സെക്ഷൻ ഏത് ?
പോലീസിന്റെ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ബ്യൂറോ ഓഫ് മിസ്സിംഗ് പേഴ്സൺസ് പ്രധാനമായും ഏത് വിഷയവുമായി ബന്ധപ്പെട്ടാണ്?