POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?
A12
B14
C16
D18
Answer:
D. 18
Read Explanation:
.sec 2 (d ) പോക്‌സോ ആക്ട് അനുസരിച് കുട്ടി (ചൈൽഡ്)എന്നാൽ പതിനെട്ടു വയസിൽ താഴെയുള്ള ഏതെങ്കിലും ആൾ എന്നര്ത്ഥമാകുന്നു.
മാനസിക പ്രായം ഉൾപ്പെടുന്നില്ല .
ശാരീരികമായി 18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാത്രമേ നിയമത്തിന്റെ സംരക്ഷണം ലഭിക്കുകയുള്ളു.