POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?Asec 12Bsec 13Csec 14Dsec 15Answer: B. sec 13 Read Explanation: POCSO Act-ലെ Section 13 പ്രകാരം, കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.Read more in App