general truth കൾ simple present tense ൽ ആണ് പറയേണ്ടത്.തന്നിരിക്കുന്ന sentence ഒരു general truth ആയതിനാൽ present tense ൽ ഉള്ള verb ആണ് ഉപയോഗിക്കേണ്ടത്.lives,live എന്നിവയാണ് present tense ൽ ഉള്ള verb കൾ.ഇവിടെ subject ആയ polar bears, plural ആയതിനാൽ live എന്ന plural verb ഉപയോഗിക്കുന്നു.