Politics ______ my main subject when I was studying.
Aare
Bhave
Cis
Dwas
Answer:
D. was
Read Explanation:
Mathematics, statistics, economics, physics, politics, ethics, innings, wages, linguistics, measles, mumps, shingles, news, carroms, billiards എന്നിവയ്ക്ക് ശേഷം singular verb ഉപയോഗിക്കുന്നു. ഇവിടെ തന്നിരിക്കുന്ന sentence, present tense ൽ അല്ലാത്തതിനാൽ is ഉപയോഗിക്കാൻ കഴിയില്ല. 'are, have' എന്നിവ plural verb ആയതിനാൽ 'was' ഉത്തരമായി വരുന്നു. "Was" is the past tense form of the verb "to be" which agrees with the singular subject "Politics" in the past tense.