'പോളിട്രിക്കം കമ്മ്യൂൺ' ഏത് തരം ബ്രയോഫൈറ്റിന് ഉദാഹരണമാണ്?Aലിവർവോർട്ട്Bഹോൺവോർട്ട്Cമോസ്Dഇവയൊന്നുമല്ലAnswer: C. മോസ് Read Explanation: ഹെയർക്യാപ്പ് മോസ് എന്നറിയപ്പെടുന്ന പോളിട്രിക്കം കമ്മ്യൂൺ മോസിന്റെ ഒരു ഉദാഹരണമാണ്. Read more in App