App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനുള്ള പോർട്ടൽ?

Aബീമ സുഗം ഡിജിറ്റല്‍ പ്ലാറ്റ്ഫോം

Bഇൻഷുറൻസ് ഭാരത് പോർട്ടൽ

Cസഹായ സുരക്ഷ പോർട്ടൽ

Dസാർവത്രിക ഇൻഷുറൻസ് പ്ലാറ്റ്ഫോം

Answer:

A. ബീമ സുഗം ഡിജിറ്റല്‍ പ്ലാറ്റ്ഫോം

Read Explanation:

• മുഴുവന്‍ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കും ഒറ്റ പ്ലാറ്റ്ഫോം

• ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലൊപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്


Related Questions:

LIC ദേശസാൽക്കരിക്കപ്പെട്ട വർഷം ഏത്?
ഇന്ത്യയിൽ ജനറൽ ഇൻഷുറൻസിന് തുടക്കം കുറിച്ച കമ്പനി ഏതാണ് ?
ഇന്ത്യയിൽ ജനറൽ ഇൻഷുറൻസിന്റെ ദേശസാൽക്കരണം നിലവിൽ വന്ന വർഷം ഏത്?
2025 ജൂലായിൽ ഐ ആർ ഡി എ ഐ മേധാവിയായി നിയമിക്കപെട്ടത്
Which of the following types of companies/organizations issue ULIP (United Linked Insurance Plan)?