Challenger App

No.1 PSC Learning App

1M+ Downloads
Positive reinforcement will encourage children to succeed ..... their goals.

Ain

Bon

Cat

Dfor

Answer:

A. in

Read Explanation:

in എന്ന preposition ഉപയോഗിക്കുന്നത് 1.ഒരു ദിവസം, മാസം, സീസൺ, വർഷം എന്നിവയിൽ unspecific times ൽ ഉപയോഗിക്കുന്നു 2.ഒരു place,location സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു 3.ആകാരം, നിറം അല്ലെങ്കിൽ വലുപ്പം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു 4.എന്തെങ്കിലും ചെയ്യുമ്പോൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു 5.ഒരു വിശ്വാസം, അഭിപ്രായം, താൽപ്പര്യം അല്ലെങ്കിൽ വികാരം എന്നിവ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു ഇവിടെ goals എന്ന താൽപ്പര്യം സൂചിപ്പിക്കാൻ in ഉപയോഗിക്കുന്നു.


Related Questions:

I have acquaintance ……. Carnatic music.
He died ____ his own hands.
I like to spend winter ..... the town.
I met her ..... June ..... 1986.
The Court may infer ______ these facts .