Challenger App

No.1 PSC Learning App

1M+ Downloads
P:Q= 3:7, PQ= 84, P എത്ര?

A6

B14

C10

D21

Answer:

A. 6

Read Explanation:

സംഖ്യകൾ 3x, 7x ആയാൽ, (3x) × (7x) = 84 21x² = 84 x² = 4 x =2 സംഖ്യകൾ 3 × 2 = 6 , 7 × 2 = 14


Related Questions:

കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാമിന് 55 രൂപാ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?
3x + 8 : 2x +3 = 5 : 3 എങ്കിൽ x-ന്റെ വില എത്ര?
36 നും 121 നും ഇടയിലുള്ള ശരാശരി അനുപാതം ഇനിപ്പറയുന്നവയ്ക്ക് തുല്യമാണ്:
5, 8 , 15 എന്നിവയുടെ നാലാമത്തെ അനുപാതം ആണ്
3 : 4 : 5 :: 6 : 8 : --- വിട്ടുപോയ സംഖ്യ ഏത്?