Question:

2021-ലെ പ്രവാസി ഭാരതീയ ദിവസ് മുഖ്യ അതിഥി ?

Aകമല ഹാരിസ്

Bചന്ദ്രിക പ്രസാദ് സന്തോഖി

Cബോറിസ് ജോൺസൺ

Dഷി ജിൻപിങ്

Answer:

B. ചന്ദ്രിക പ്രസാദ് സന്തോഖി

Explanation:

🔹 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസമായ ജനുവരി 9-ന്റെ ഓര്‍മ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചിക്കുന്നത്. 🔹 2019, ജനുവരി 21 -23 വരെ വാരാണസിയിൽ വെച്ചായിരുന്നു പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾ. 🔹 2021 ലെ വേദി - ന്യൂഡൽഹി


Related Questions:

ദേശീയ പഞ്ചായത്തീരാജ് ദിനം?

കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?

ദേശീയ വാക്സിനേഷൻ ദിനം ?

The constitutional day is observed on :

സിവിൽ സർവീസ് ദിനമായി ആചരിക്കപ്പെടുന്നത് ഏത് ദിവസം ?