App Logo

No.1 PSC Learning App

1M+ Downloads
പ്രസവിക്കുന്ന അച്ഛൻ :

Aകടൽക്കുതിര

Bഡോൾഫിൻ

Cകംഗാരു

Dഇതൊന്നുമല്ല

Answer:

A. കടൽക്കുതിര


Related Questions:

മുട്ടയിടാൻ വേണ്ടി ദീർഘദൂരം യാത്ര ചെയ്യുന്ന ഒരിനം മത്സ്യമാണ് ?
" ഒരു കുരുവിയുടെ പതനം " എന്നത് ആരുടെ ആത്മകഥയാണ് ?
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവിയാണ് :
കോഴിയുടെ അടയിരിപ്പ്കാലം എത്ര ദിവസം ?
പറക്കുന്ന സസ്തനി ഏതാണ് ?