Challenger App

No.1 PSC Learning App

1M+ Downloads
പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്:

Aപ്രധാന മന്ത്രി

Bആഭ്യന്തര മന്ത്രി

Cധനമന്ത്രി

Dപ്രതിരോധ മന്ത്രി

Answer:

C. ധനമന്ത്രി

Read Explanation:

  • ഇന്ത്യയിൽ ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു.

  • ഇത് ധനമന്ത്രിയുടെ ഒരു പ്രധാന ഉത്തരവാദിത്തമാണ്.

Related facts

  • ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി - ജയിംസ് വിൽസൺ (1860)

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് - ആർ.കെ ഷൺമുഖം ചെട്ടി

  • ഭരണഘടന നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത് - ഡോ ജോൺ മത്തായി

  • ലോക്സഭ രൂപീകരണത്തിനു ശേഷം ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് - സി.ഡി ദേശ്‌മുഖ്

  • ഇന്ത്യൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത - ഇന്ദിരാഗാന്ധി

  • ഇന്ത്യൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത - നിർമ്മല സീതാരാമൻ

  • സമ്പൂർണ്ണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രി- നിർമ്മല സീതാരാമൻ

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വ്യക്ത - മൊറാർജി ദേശായി

  • ഇടക്കാല ബജറ്റ് എന്ന ആശയം മുന്നോട്ടു വച്ചത് - ആർ.കെ. ഷൺമുഖം ചെട്ടി


Related Questions:

പലിശ, ഫീസ്, ലാഭവിഹിതം എന്നിവയുടെ രൂപത്തിൽ സർക്കാർ ശേഖരിക്കുന്ന തുക ..... എന്നറിയപ്പെടുന്നു.
ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഇനിപ്പറയുന്നവയിൽ ഏതാണ് ധനനയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
പ്രാഥമിക കമ്മിയുടെ ശരിയായ അളവുകോലാണ് ഇനിപ്പറയുന്നവയിൽ ഏതാണ്?
ഇനിപ്പറയുന്നവയിൽ ഏതാണ് നേരിട്ടുള്ള നികുതികളുടെ സംയോജനം?