Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
President's rule was enforced in Kerala for the last time in the year:

A1959

B1986

C1982

D1964

Answer:

C. 1982


Related Questions:

സർക്കാർ ജീവനക്കാരുടെ ശമ്പള, സേവന വിവരങ്ങൾ ഉൾപ്പെടുന്ന ആപ്ലിക്കേഷൻ ആണ്
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര്?
കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി?
കേരള നിയമസഭയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ ആരാണെന്ന് തിരിച്ചറിയുക.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾകണ്ടെത്തുക.

  1. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുസേവനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന വ്യക്തികളുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ട്രിബ്യൂണലിന് പരിഗണിക്കാം.
  2. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുസേവനങ്ങളിൽ നിയമിക്കപ്പെട്ട വ്യക്തികളുടെ സേവനവ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ട്രിബ്യൂണലിന് പരിഗണിക്കാം
  3. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകളുടെ കീഴിലുള്ള പൊതുസേവനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന വ്യക്തികളുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ട്രിബ്യൂണലിന് പരിഗണിക്കാം
  4. മുനിസിപ്പൽകോമൺസർവീസുകളുമായും പഞ്ചായത്തുകളുമായും ബന്ധപ്പെട്ടതർക്കങ്ങൾ ട്രിബ്യൂണലിന് പരിഗണിക്കാം.