Challenger App

No.1 PSC Learning App

1M+ Downloads
പ്രാഥമിക ലിംഫോയിഡ് അവയവങ്ങൾ:

Aപ്ലീഹയും തൈമസും

Bഅസ്ഥിമജ്ജയും തൈമസും

Cഅസ്ഥിമജ്ജയും ലിംഫ് നോഡും

Dതൈമസ് ആൻഡ് MALT

Answer:

B. അസ്ഥിമജ്ജയും തൈമസും

Read Explanation:

ലിംഫോയ്‌ഡ് അവയവങ്ങൾ:-

  • ലിംഫോസൈറ്റുകളുടെ ഉത്ഭവം, പാകപ്പെടൽ, വ്യാപനം എന്നിവ നടക്കുന്ന അവയവങ്ങളാണ് ലിംഫോയ്‌ഡ് അവയവങ്ങൾ
  • അസ്ഥിമജ്ജ, തൈമസ് എന്നീ പ്രാഥമിക ലിംഫോയിഡ് അവയവങ്ങളിലാണ് പാകമാകാത്ത ലിംഫോസൈറ്റുകൾ ആന്റിജനോട് പ്രതികരിക്കുന്ന ലിംഫോസൈറ്റുകളായി രൂപമാറ്റം സംഭവിക്കുന്നത്.
  • പാകമായ ലിംഫോസൈറ്റുകൾ പ്ലീഹ, ലിംഫ്‌ മുഴകൾ, ടോൺസി ലുകൾ, ചെറുകുടലിലെ പെയേർസ് പാച്ചുകൾ, അപ്പെൻഡിക്സ് എന്നീ ദ്വിതീയ ലിംഫോയ്‌ഡ് അവയവങ്ങളിൽ എത്തിച്ചേരുന്നു.
  • ദ്വിതീയ ലിംഫോയ്‌ഡ് അവയ വങ്ങളിൽ വച്ച് ലിംഫോസൈറ്റുകൾ ആൻ്റിജനുമായി പ്രവർത്തിക്കുന്നു. ഇവ പിന്നീട് വ്യാപിച്ച് പ്രേരക കോശങ്ങൾ (F.Hector cells) ആയി മാറുന്നു. 

Related Questions:

എത്തനോൾ ഉൽപാദാനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക
ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?

താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.

  1. ചില പ്രോട്ടീനുകളാണ് ആന്റിബോഡികൾ
  2. ആന്റിബോഡികളെ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ എന്ന് വിളിക്കുന്നു
  3. വാക്സിനുകൾക്കെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
  4. ചില സൂക്ഷ്മ ജീവികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധങ്ങളാണ് ആന്റിബോഡികൾ.
    പ്ലാസ്മോഡിയത്തിന്റെ 5 ഇനങ്ങളിൽ ഏതാണ് ഏറ്റവും അപകടകാരി?
    അന്തർവർഗ്ഗപരമായതും (endogenous) ബാഹ്യവർഗ്ഗപരമായതുമായ (exogenous) സ്പോറുകൾ (spores) കാണപ്പെടുന്നത് ഏതിലാണ്?