App Logo

No.1 PSC Learning App

1M+ Downloads
500, 1000 എന്നീ നോട്ടുകളുടെ നിരോധനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതെന്ന് ?

A2016 നവംബർ 5

B2016 നവംബർ 8

C2016 ഡിസംബർ 5

D2016 ഡിസംബർ 8

Answer:

B. 2016 നവംബർ 8


Related Questions:

ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര് ?
കറൻസി രഹിത പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദായനികുതി വകുപ്പ് പുറത്തിറക്കിയ 150 രൂപ നാണയത്തിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രങ്ങളിൽ പെടാത്തത് ഏത് ?
Which of the following is not a function of currency?
കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയ വർഷം ഏത് ?