Challenger App

No.1 PSC Learning App

1M+ Downloads
തായ്‌ലൻഡും കമ്പോഡിയയും ഏറ്റുമുട്ടൽ തുടരുന്നതോടെ 2025 ഡിസംബറിൽ തായ് പാർലമെൻറ് പിരിച്ചുവിട്ട പ്രധാനമന്ത്രി ?

Aഅനുതിൽ ചരൺ വിരാകൂൽ

Bപ്രധാനമന്ത്രി യാങ് ലുക് സിനാവത്ര

Cപ്രധാനമന്ത്രി ശ്രിൻകാ സിനാവത്ര

Dപ്രധാനമന്ത്രി പ്രയൂത് ചാൻ-ഒ-ചാ

Answer:

A. അനുതിൽ ചരൺ വിരാകൂൽ

Read Explanation:

• തായ്‌ലൻഡ് രാജാവ് - മഹാ വജിരഗോങ് കോൺ


Related Questions:

ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി ?
2024 ൽ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ "അൽഫാഫ് ഗ്രാമം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
ഏത് ഇന്ത്യൻ അയൽ രാജ്യത്തിൻറെ പാർലമെന്റ് ആണ്‌ ' നാഷണൽ പഞ്ചായത്ത് ' ?
The first formal summit between Donald Trump and Vladimir Putin were held in
രാജ്യത്തിൻ്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്‌വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?