Challenger App

No.1 PSC Learning App

1M+ Downloads
' പ്രിയങ്ക ' ഏതു വിളയുടെ സങ്കരയിനമാണ് ?

Aതക്കാളി

Bവഴുതന

Cവെണ്ട

Dപാവൽ

Answer:

D. പാവൽ

Read Explanation:

പാവലിന്റെ സങ്കരയിനങ്ങൾ 

  • പ്രിയങ്ക 

  • പ്രിയ 

  • പ്രീതി 

  • കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഇനമാണ് പ്രിയങ്ക 

    Screenshot 2024-11-09 111941.png

Related Questions:

ചന്ദ്രലക്ഷ , ചന്ദ്രാശങ്കര , ലക്ഷഗംഗ എന്നിവ ഏതു വിളയുടെ സങ്കരയിനമാണ് ?
' ജ്വാലാമുഖി ' എന്ന വിത്തിനം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
' അനുഗ്രഹ ' ഏതു വിളയുടെ സങ്കരയിനമാണ് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു ?
ലക്ഷദ്വീപ് ഓർഡിനറി ഏതു സസ്യയിനം ആണ് ?