Challenger App

No.1 PSC Learning App

1M+ Downloads
ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങൾ ...... എന്ന് അറിയപ്പെടുന്നു.

Aഊർജാഗിരണ പ്രവർത്തനങ്ങൾ

Bഊർജമോചക പ്രവർത്തനങ്ങൾ

Cഊർജ്ജപ്രവാഹ പ്രവർത്തനങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ഊർജമോചക പ്രവർത്തനങ്ങൾ

Read Explanation:

Note:

  • ഒരു വൈദ്യുത രാസപ്രവർത്തനമാണ് - വൈദ്യുതി ലേപനം 
  • വൈദ്യുതി കടത്തി വിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് - വൈദ്യുതി വിശ്ലേഷണം

 

  • ഊർജം ആഗിരണം ചെയ്യുന്ന പ്രവർത്തനമാണ് - ഊർജാഗിരണ പ്രവർത്തനങ്ങൾ 
  • ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങളാണ് - ഊർജമോചക പ്രവർത്തനങ്ങൾ

Related Questions:

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാവശ്യമായ രാസപ്രവർത്തനം ഏത് ?
വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പദാർത്ഥങ്ങൾ ആണ് :
ഒരാറ്റം മാത്രമുള്ള മൂലകതന്മാത്രകളെ എന്ത് വിളിക്കുന്നു ?
പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ----> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + ഓക്സിജൻ
പ്രകാശസംശ്ലേഷണം ഒരു ...... ആണ് .