App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ വൈറസുമായി ബന്ധപ്പെട്ട 2000- ലെ വിവരസാങ്കേതിക നിയമത്തിന്റെ വ്യവസ്ഥ :

Aവകുപ്പ് 43

Bവകുപ്പ് 66

Cരണ്ടും (A) & (B)

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

C. രണ്ടും (A) & (B)

Read Explanation:

• ഐ ടി ആക്ട് വകുപ്പ് 43 - കമ്പ്യൂട്ടർ, വെബ് ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതുമായി ബന്ധപ്പെട്ട പിഴയും നഷ്ടപരിഹാരത്തെയും കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ, കമ്പ്യൂട്ടർ വൈറസ് ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു • സെക്ഷൻ 66 - കമ്പ്യൂട്ടർ റിലേറ്റഡ് ഒഫൻസ്


Related Questions:

സാമ്പത്തിക കുറ്റത്തിനോ മറ്റു ദുരുദ്ദേശങ്ങൾക്കോ ക്രിമിനൽ ഉദ്ദേശത്തോടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് കടന്നു കയറുന്ന സൈബർ ക്രിമിനലിനെ വിളിക്കുന്ന പേര് ?
കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു ?
ബാങ്കുകളിലെ കംപ്യൂട്ടറുകളിൽ നടത്തുന്ന സാമ്പത്തിക തട്ടിപ്പാണ് ?
Malware is the short form for malicious software and used to refer to :
സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് ?