App Logo

No.1 PSC Learning App

1M+ Downloads
PSLV യുടെ 57 -ാം ദൗത്യമായ PSLV C 55 ഭ്രമണപഥത്തിൽ എത്തിക്കുന്ന TeLEOS - 2 , Lumelite - 4 എന്നീ ഉപഗ്രഹങ്ങൾ ഏത് രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളാണ് ?

Aഅമേരിക്ക

Bസിംഗപ്പൂർ

Cദക്ഷിണ കൊറിയ

Dബ്രിട്ടൻ

Answer:

B. സിംഗപ്പൂർ


Related Questions:

വിക്ഷേപണത്തറയിലെത്തിക്കാതെ ഘടകങ്ങൾ വേഗത്തിൽ കുട്ടിയോജിപ്പിക്കാനുള്ള സംവിധാനമായ PSLV ഇന്റഗ്രേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ISRO വിക്ഷേപിക്കുന്ന ആദ്യ റോക്കറ്റ് ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ശില്പി ആര്
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
ഐ എസ് ആർ ഒ യുടെ ആദ്യമനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ പേര്?
2024 നവംബറിൽ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്‌-20 (ജിസാറ്റ്‌ എൻ-2) വിക്ഷേപിച്ചത് ഏത് സ്വകാര്യ ബഹിരാകാശ കമ്പനിയുടെ വാഹനത്തിലാണ് ?