Challenger App

No.1 PSC Learning App

1M+ Downloads

അബ്സ്ട്രാക്റ്റ് ചിന്തയുമായി (Abstract thinking) ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഊഹാപോഹങ്ങൾക്ക് പ്രാധാന്യം
  2. ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയ.
  3. അഗാധമായി ആഴത്തിൽ ചിന്തിക്കുന്നില്ല.
  4. ആഴത്തിൽ ചിന്ത വേണ്ടി വരുന്നു.
  5. ഇത്തരം ചിന്തകളിൽ ഭാഷ വളരെ പ്രധാനപ്പെട്ട ഘടകമാണ്.

    Aഇവയൊന്നുമല്ല

    Bനാലും അഞ്ചും

    Cരണ്ടും മൂന്നും

    Dനാല് മാത്രം

    Answer:

    C. രണ്ടും മൂന്നും

    Read Explanation:

    Conceptional/Abstract thinking

    • ആ സംഭവങ്ങളുടെയോ ആശയങ്ങളുടെയോ പശ്ചാത്തലത്തിൽ ചിന്തിക്കുന്നു.
    • ആഴത്തിൽ ചിന്ത വേണ്ടി വരുന്നു.
    • ഇത്തരം ചിന്തകളിൽ ഭാഷ വളരെ പ്രധാനപ്പെട്ട ഘടകമാണ്. 
    • ഊഹാപോഹങ്ങൾക്ക് പ്രാധാന്യം

    Related Questions:

    You are checking the price of a specific item in a catalogue. What type of reading is this?
    ഓർമ്മയെ എപ്പിസോഡിക് ,സാമാന്റിക് എന്നിങ്ങനെ വർഗീകരിച്ചത് ആരാണ് ?
    ഒരു പ്രീ-സ്കൂൾ കുഞ്ഞിന് ഒരു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധ എത്ര സമയം ആ കാര്യത്തിൽ നിലനിൽക്കും ?
    ക്രിയാത്മക ചിന്തന ശേഷിയുള്ള ഒരു കുട്ടി?
    Which among the following is related to constructivism?