App Logo

No.1 PSC Learning App

1M+ Downloads

അമ്നിയോസെൻ്റസിസ് എന്ന പ്രക്രിയയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. ഗർഭസ്ഥ ശിശുക്കളുടെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നു
  2. അമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിൾ എടുത്താണ് അമ്നിയോസെൻ്റസിസ് നടത്തുന്നത് 
  3. ജനിതക തകരാറുകൾ ഭേദമാക്കുന്നതിനുള്ള ഒരു ചികിത്സയായി കൂടി അമ്നിയോസെൻ്റസിസ് നടത്താറുണ്ട്

    Aരണ്ട് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cരണ്ടും മൂന്നും തെറ്റ്

    Dമൂന്ന് മാത്രം തെറ്റ്

    Answer:

    D. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    അമ്നിയോസെൻ്റസിസ്

    • ഗർഭസ്ഥ ശിശുക്കളുടെ ജനിതക വൈകല്യങ്ങളോ മറ്റ് അസാധാരണത്വങ്ങളോ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പ്രക്രിയ.
    • ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരമാണ്  അമ്നിയോൺ 
    • അമ്നിയോൺ സ്തരത്തിൽ അമ്നിയോട്ടിക് ദ്രവം നിറഞ്ഞ് നിൽക്കുന്നു 
    • ഈ അമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിൾ എടുത്താണ് അമ്നിയോസെൻ്റസിസ് നടത്തുന്നത് 
    • ക്രോമസോം അസാധാരണതകൾ, ജനിതക വൈകല്യങ്ങൾ തുടങ്ങിയ വിവിധ അവസ്ഥകൾ അമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിൾ വിശകലനം ചെയ്യുന്നത്തിലൂടെ കണ്ടെത്താൻ സാധിക്കുന്നു.

    Related Questions:

    ബീജോൽപാദന നളിക(Seminiferous tubule)കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. വ്യഷ്ണാന്തര ഇതളുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്നു
    2. പുംബീജം ഉണ്ടാകുന്നത് ഇതിൽ നിന്നാണ്
    3. ബിജോൽപ്പാദക നളികകളുടെ ആന്തരഭിത്തിയിൽ 2 തരം കോശങ്ങൾ ഉണ്ട്
      Approximate length of the fallopian tube measures upto
      Chorionic villi and uterine tissue fuse to form ________

      ഇവയിൽ അലൈംഗിക പ്രത്യുൽപ്പാദനത്തിന് ഉദാഃഹരണങ്ങൾ ഏതെല്ലാമാണ്?

      1. സസ്യങ്ങളിലെ കായികപ്രജനനം
      2. യീസ്റ്റിലെ മുകുളനം
      3. അമീബയിലെ ദ്വിവിഭജനം
        മനുഷ്യ സ്ത്രീയിൽ അണ്ഡോത്പാദനം സാധാരണയായി ആർത്തവചക്രത്തിലാണ് നടക്കുന്നത്,......