Challenger App

No.1 PSC Learning App

1M+ Downloads

അറീനിയസ് സിദ്ധാന്തത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏത്?

  1. 1887-ൽ സ്വാന്റെ അറീനിയസ് ആണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്.
  2. ജലീയ ലായനിയിൽ H+ അയോണുകൾ സ്വതന്ത്രമാക്കാൻ കഴിയുന്നവയാണ് ബേസുകൾ.
  3. ജലീയ ലായനിയിൽ OH- അയോണുകൾ സ്വതന്ത്രമാക്കാൻ കഴിയുന്നവയാണ് ബേസുകൾ.
  4. ആസിഡും ബേസും തമ്മിൽ പ്രവർത്തിക്കുമ്പോൾ അവയുടെ ഗുണങ്ങൾ വർദ്ധിക്കുന്നു.

    Aഇവയൊന്നുമല്ല

    Bi, ii

    Ci, iii

    Di

    Answer:

    C. i, iii

    Read Explanation:

    • 1887-ൽ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ അറീനിയസ് ആസിഡുകളെയും ബേസുകളെയും കുറിച്ച് ഒരു സിദ്ധാന്തം അവതരിപ്പിച്ചു.

    • ഇതിൻപ്രകാരം, ജലീയ ലായനിയിൽ H+ അയോണുകൾ സ്വതന്ത്രമാക്കുന്ന പദാർത്ഥങ്ങൾ ആസിഡുകളാണ്. അതുപോലെ, OH- അയോണുകൾ സ്വതന്ത്രമാക്കുന്ന പദാർത്ഥങ്ങൾ ബേസുകളാണ്.

    • ആസിഡും ബേസും തമ്മിൽ പ്രവർത്തിക്കുമ്പോൾ അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതെയാകുന്നു. ഈ രാസപ്രവർത്തനങ്ങളെ നിർവീര്യീകരണ പ്രവർത്തനങ്ങൾ എന്ന് പറയുന്നു.


    Related Questions:

    Metal oxides are generally ________ in nature?
    വാഷിങ് സോപ്പിൽ ഉപയോഗിക്കുന്ന ആൽക്കലി ഏതാണ് ?

    അന്റാസിഡുകളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ?

    1. ആമാശയത്തിൽ അസിഡിറ്റി കുറയ്ക്കാൻ നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ.
    2. കാൽസ്യം കാർബണേറ്റ്, അലുമിനിയം കാർബണേറ്റ് എന്നിവ അന്റാസിഡുകളിലെ ഘടകങ്ങളാണ്.
    3. ഹൈഡ്രോക്ലോറിക് ആസിഡിന്റെ അംശം കൂടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അന്റാസിഡുകൾ പരിഹാരമല്ല.
    4. വയറെരിച്ചിൽ, പുളിച്ചു തികട്ടൽ എന്നിവ അന്റാസിഡുകൾ ഉപയോഗിച്ചാൽ ഉണ്ടാകാം.
      The colour of Phenolphthalein in acidic and basic solutions are_________, respectively
      ഒരേസമയം ആസിഡ്, ക്ഷാരം എന്നിവയുടെ സ്വഭാവം പ്രകടിപ്പിക്കുന്ന പദാർഥങ്ങളേവ?