അറ്റോമിക് ഓർബിറ്റലുകൾ സംയോജിച്ച് മോളിക്യുലർ ഓർബിറ്റലുകൾ രൂപപ്പെടുന്നതിന് ആവശ്യമായ പ്രധാന നിബന്ധന എന്താണ്?
- അറ്റോമിക് ഓർബിറ്റലുകൾക്ക് ഒരേ ഊർജ്ജം ഉണ്ടായിരിക്കണം.
- അറ്റോമിക് ഓർബിറ്റലുകൾക്ക് സമാനമായ സമമിതി (Symmetry) ഉണ്ടായിരിക്കണം.
- അറ്റോമിക് ഓർബിറ്റലുകൾക്ക് ഫലപ്രദമായ ഓവർലാപ്പ് (Overlap) ഉണ്ടായിരിക്കണം
A1 മാത്രം
B2 മാത്രം
C3 മാത്രം
Dഇവയെല്ലാം