App Logo

No.1 PSC Learning App

1M+ Downloads

ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. വൈദ്യുതി പ്രസരണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് ആണ്.
  2. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിലവിൽ വന്നത് 1956 ലാണ്.
  3. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം വിയന്ന (ആസ്ട്രിയ) ആണ്.

    Aiii മാത്രം

    Bഇവയൊന്നുമല്ല

    Ci, iii എന്നിവ

    Dഎല്ലാം

    Answer:

    C. i, iii എന്നിവ

    Read Explanation:

    അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിലവിൽ വന്നത് 1957 ലാണ്.


    Related Questions:

    ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു?

    സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മിഷനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

    (1) ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് - ഡോ രാധാകൃഷ്‌ണൻ കമ്മിഷൻ

     

    (2) സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം-ഡോ. ലക്ഷ്‌മണ സ്വാമി മുതലിയാർ കമ്മിഷൻ

     

    (3) 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ - ഡോ. ഡി. എസ്. കോത്താരി കമ്മിഷൻ

     

    (4) യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ രൂപീകരണം - 1986-ലെ ദേശീയ വിദ്യാഭ്യാസ നയം

    2025 ഓഗസ്റ്റിൽ അന്തരിച്ച ബഹുരാഷ്ട്ര കമ്പനി കപോറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ന്റെ സ്ഥാപകൻ?
    വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി ?
    നൊബേൽ സമ്മാനത്തിനു ലഭിച്ച തുകയെല്ലാം ടാഗോർ ചെലവിട്ടത് ഏത് സ്ഥാപനത്തിനു വേണ്ടി?