App Logo

No.1 PSC Learning App

1M+ Downloads

ഇംഗ്ലണ്ടിൽ നിന്ന് രൂപം കൊണ്ട സംവിധാനങ്ങൾ ശരിയായത് ?

  1. തിരഞ്ഞെടുപ്പ്
  2. ജനപ്രതിനിധികളുടെ ഭരണം
  3. പാർലമെന്റ്

    A3 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ഇംഗ്ലണ്ടിൽ നിന്ന് രൂപം കൊണ്ട സംവിധാനങ്ങൾ : തിരഞ്ഞെടുപ്പ് ജനപ്രതിനിധികളുടെ ഭരണം പാർലമെന്റ്


    Related Questions:

    ജനാധിപത്യം എത്ര രീതിയിലുണ്ട് ?

    താഴെ നല്കിയവയിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ ശരിയായവ ?

    1. ഗ്രാമപഞ്ചായത്ത്
    2. ബ്ലോക്ക് പഞ്ചായത്ത്
    3. ജില്ലാ പഞ്ചായത്ത്
      ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉത്ഭവിച്ചത് എവിടെയാണ് ?
      കേരള നിയമസഭയുടെ ആസ്ഥാനം ?
      "ജനങ്ങൾക്ക് ജനങ്ങളാൽ നടത്തപെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "- ആരുടെ വാക്കുകൾ ?