ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?
- അയച്ചതും എന്നാൽ ഡെലിവർ ചെയ്യാത്തതുമായ ഇമെയിലുകളാണ് ഡ്രാഫ്റ്റുകൾ.
- ബിസിസി എന്നാൽ ബ്ലൈൻഡ് കാർബൺ കോപ്പി എന്നാണ്.
- ഒരു ഇമെയിലിന് ഡോക്യുമെന്റുകളും ചിത്രങ്ങളും പോലെ ഒന്നിലധികം അറ്റാച്ച്മെന്റുകൾ ഉണ്ടാകാം.
A3 മാത്രം ശരി
B1, 3 ശരി
Cഇവയൊന്നുമല്ല
D2, 3 ശരി