ഇന്ത്യയിലെ ദേശീയ പാർട്ടികളെ സംബന്ധിച്ച ഇനി പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക .ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശെരിയായ ഉത്തരം കണ്ടെത്തുക
- ഇന്ത്യയിൽ ഇന്ന് 8 ദേശിയ പാർട്ടികൾ ഉണ്ട്
- കുറഞ്ഞത് 4 സംസ്ഥാനങ്ങളിൽ പോൾ ചെയ്ത വോട്ടിൻ്റെ 6 ശതമാനവും ലോക്സഭയിലെ 4 അംഗങ്ങളും ആവശ്യമാണ്
- സമാജ് വാദി പാർട്ടി ദേശീയ പാർട്ടിയാണ്
- നാഷണൽ പീപ്പിൾസ് പാർട്ടി ഒരു ദേശീയ പാർട്ടിയാണ്
Aii, iv എന്നിവ
Bi, iii
Cഇവയൊന്നുമല്ല
Di, ii