App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ അഞ്ചാം ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസ്റുടെ ഓഫീസും സയൻസ് ആൻഡ് ടെക്നോളജി വകുപ്പും സംയുക്തമായിട്ടാണ് അഞ്ചാം ശാസ്ത്ര സാങ്കേതിക നയം രൂപീകരിച്ചത്.

2.രാജ്യത്തു നടക്കുന്ന പഠന ഗവേഷണങ്ങളിൽ ഉരുത്തിരിയുന്ന ഫലങ്ങളും അവയ്ക്കാധാരമായ സ്ഥിതിവിവരക്കണക്കുകളും ലഭ്യമാകുന്ന ദേശീയ നിരീക്ഷണാലയം (National STI Observatory) സ്ഥാപിതമാകുമെന്നു നയം വ്യക്തമാക്കുന്നുണ്ട്.

A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

.ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസ്റുടെ ഓഫീസും സയൻസ് ആൻഡ് ടെക്നോളജി വകുപ്പും സംയുക്തമായിട്ടാണ് അഞ്ചാം ശാസ്ത്ര സാങ്കേതിക നയം രൂപീകരിച്ചത്. .രാജ്യത്തു നടക്കുന്ന പഠന ഗവേഷണങ്ങളിൽ ഉരുത്തിരിയുന്ന ഫലങ്ങളും അവയ്ക്കാധാരമായ സ്ഥിതിവിവരക്കണക്കുകളും ലഭ്യമാകുന്ന ദേശീയ നിരീക്ഷണാലയം (National STI Observatory) സ്ഥാപിതമാകുമെന്നു നയം വ്യക്തമാക്കുന്നുണ്ട്.


Related Questions:

2018-19 വർഷത്തിലെ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയല്ലാത്തത് ?
നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി എന്നത് നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ എന്ന് പുനർനാമകരണം ചെയ്‌തത്‌ ഏത് വർഷം ?
ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?
ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
Recently developed ' Arsenic - Resistant ' rice variety in India ?