ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ഉത്തരമെഴുതുക :
- മന്ത്രിസഭയുടെ വലിപ്പവും മന്ത്രിമാരുടെ വകുപ്പുകളും നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയാണ്
- പ്രധാനമന്ത്രിയുടെ രാജിയോ മരണമോ സംഭവിച്ചാൽ മന്ത്രിസഭ പിരിച്ചുവിട്ടതായി കണക്കാക്കുന്നു
- ഭൂരിപക്ഷ പിന്തുണയുള്ള ഒരു ലോക്സഭാംഗത്തിന് മാത്രമേ പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാൻ കഴിയു.
Aiii മാത്രം തെറ്റ്
Bii മാത്രം തെറ്റ്
Ci, iii തെറ്റ്
Dഎല്ലാം തെറ്റ്