ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?
- കൃഷിയും പോലിസും
- ജയിലും തദ്ദേശ ഗവണ്മെന്റും
- വിദ്യാഭ്യാസവും വനവും
Ai, ii ശരി
Bii, iii ശരി
Cഇവയൊന്നുമല്ല
Dii തെറ്റ്, iii ശരി
ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?
Ai, ii ശരി
Bii, iii ശരി
Cഇവയൊന്നുമല്ല
Dii തെറ്റ്, iii ശരി
Related Questions:
ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക .
ലിസ്റ്റ് വിഷയങ്ങൾ
1. യൂണിയൻ ലിസ്റ്റ് എയർവേസ്, തുറമുഖങ്ങൾ, ബാങ്കിംഗ്
2. സ്റ്റേറ്റ് ലിസ്റ്റ് വനങ്ങൾ, ട്രേഡ് യൂണിയനുകൾ, വിദ്യാഭ്യാസം
3. സമവർത്തി ലിസ്റ്റ് മദ്യം, കൃഷി, ഭൂമി
മുകളിൽ പറഞ്ഞ ജോഡികളിൽ ഏതാണ് ശരി?