ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക
- 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ' എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത്
- ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ജവഹർലാൽ നെഹ്റുവിന്റെ ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പിന്നിലെ ആദർങ്ങൾ
- 1976 -ലെ 42 -ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'സെക്കുലർ 'എന്ന പദം ചേർത്തു
- ആമുഖം എന്ന ആശയം കടമെടുത്തത് ഫ്രഞ്ച് ഭരണഘടനയിൽ നിന്നാണ്
Aഇവയൊന്നുമല്ല
Bഒന്നും മൂന്നും
Cഎല്ലാം
Dഒന്നും രണ്ടും മൂന്നും