ഇന്ത്യൻ ഭരണഘടനയുടെ നിർമാണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്/ ഏവ
- ഭരണഘടനാ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതണമെന്ന നിർദ്ദേശം അംഗീകരിച്ചത് 1947 ജനുവരിയിൽ നടന്ന സമ്പൂർണ സമ്മേളനത്തിലാണ്.
- ഈ നിർദ്ദേശം മുന്നോട്ടു വച്ചത് ഡോ .രാജേന്ദ്ര പ്രസാദ് ആണ്.
- ലക്ഷ്യ പ്രമേയം അംഗീകരിച്ചതും ഈ സമ്പൂർണ സമ്മേളനത്തിലൂടെയാണ്
- ലക്ഷ്യ പ്രമേയത്തെ ജവാഹർലാൽ നെഹ്‌റു എതിർത്തു .
A4 മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
C3 മാത്രം തെറ്റ്
D2, 4 തെറ്റ്