ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
- മൗലികാവകാശങ്ങൾ ഭാഗം I - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
- മൗലികാവകാശങ്ങൾ ഭാഗം II - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
- മൗലികാവകാശങ്ങൾ ഭാഗം III - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
- മൗലികാവകാശങ്ങൾ ഭാഗം IV-ൽ ഉൾപ്പെടുത്തിയിരിക്കുന്നു
Aഇവയൊന്നുമല്ല
Bi, iii ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി