ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?
- 86-ാം ഭേദഗതിയിലൂടെ 21A എന്ന വകുപ്പ് കൂട്ടിചേർത്തു.
- പ്രാഥമിക വിദ്യാഭ്യാസം ഈ ഭേദഗതിയിലൂടെ മൗലികാവകാശമാക്കി മാറ്റി.
- ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണം.
- നിർദ്ദേശകതത്ത്വങ്ങളിലെ 45-ാം വകുപ്പുമായി ബന്ധപ്പെട്ടതാണ് ഈ ഭേദഗതി.
Aഎല്ലാം ശരി
B4 മാത്രം ശരി
C3 മാത്രം ശരി
D1 മാത്രം ശരി