App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റ്യിങ് കമ്മിറ്റിയെ കുറിച്ച് ശരിയായ വസ്തുത തഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

  1. 1. ഡോ. ബി. ആർ. അംബേദ്കർ അദ്ധ്യക്ഷൻ.
  2. 2. ഭരണഘടനയ്ക് അംഗീകാരം നല്കി.
  3. 3. 7 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട കമ്മിറ്റി.
  4. 4. 1946 ആഗസ്റ്റ് 29 ന് ഈ സമിതി രൂപീകരിച്ചു.

    Aഇവയൊന്നുമല്ല

    B1 മാത്രം ശരി

    C1, 3 ശരി

    D2, 3 ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    ഡ്രാഫ്റ്റ്യിങ് കമ്മിറ്റി

    • 22 കമ്മിറ്റികളടങ്ങിയ ഭരണഘടനാ നിർമ്മാണ സഭയിലെ പ്രധാന കമ്മിറ്റി.
    • നിയമിച്ചത് ; 1947 ആഗസ്റ്റ് 29
    • ചെയർമാൻ ; ഡോ. ബി. ആർ. അംബേദ്കർ
    • ആകെ അംഗങ്ങൾ ; 7


    അംബേദ്കർ

    • ഇന്ത്യൻ ഭരണഘടനയുടെ ശില്പി
    • ഇന്ത്യൻ ഭരണഘടനയുടെ പിതാവ്
    • ആധുനിക മനു


    ഡ്രാഫ്റ്റ്യിങ് കമ്മിറ്റിയെ ഡ്രിഫ്റ്റിങ് കമ്മിറ്റി എന്ന് പരമാർശിച്ചത് ; നസറുദ്ദീൻ അഹമ്മദ്


    Related Questions:

    The symbol of the constituent assembly of India was

    താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ മാത്രം തിരഞ്ഞെടുക്കുക

    1. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭണഘടന 
    2. ഭരണഘടന  പ്രകാരം ഇന്ത്യയിൽ ഒരു  ' ക്വാസി ഫെഡറൽ ' ഭരണ സംവിധാനമാണ് ഉള്ളത് 
    3. ഇന്ത്യൻ ഭരണഘടന  അനുസരിച്ച് ഇന്ത്യയെ ഒരു ' യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ' എന്ന് വിളിക്കാം 
    4. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാരിന്റെ രേഖാമൂലമുള്ള ചാർട്ടർ.
      ഭരണഘടനാ നിർമ്മാണ സമിതിയുടെ കരട് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
      ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?
      The Constituent Assembly finally adopted the Objective Resolution moved by Nehru on