App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. പ്രഥമ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം - മുംബൈ ഇന്ത്യൻസ്
  2. വനിതാ പ്രീമിയർ ലീഗിൽ മലയാളി താരം മിന്നു മണി കളിക്കുന്നത് മുംബൈ ഇന്ത്യൻസ് ടീമിൽ ആണ്
  3. ടൂർണമെൻറിൽ 5 ടീമുകൾ ആണ് മത്സരിക്കുന്നത്
  4. വനിതാ പ്രീമിയർ ലീഗ് രണ്ടാം എഡിഷനിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് സ്‌മൃതി മന്ഥാന ആണ്

    Aഎല്ലാം ശരി

    Bരണ്ടും നാലും ശരി

    Cമൂന്ന് മാത്രം ശരി

    Dഒന്നും മൂന്നും ശരി

    Answer:

    D. ഒന്നും മൂന്നും ശരി

    Read Explanation:

    • ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ മലയാളി താരം മിന്നു മണി കളിക്കുന്നത് ഡെൽഹി ക്യാപിറ്റൽസിൽ ആണ് • ടൂർണമെൻറിൽ മുംബൈ ഇന്ത്യൻസ് ടീമിനെ നയിക്കുന്നത് ഹർമൻപ്രീത് കൗർ ആണ് • സ്‌മൃതി മന്ഥാന നയിക്കുന്ന ടീം ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ആണ്


    Related Questions:

    സംസ്ഥാന കായികദിനം എന്നാണ് ?
    2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?
    2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ?
    'ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്'ഇവയിൽ ഏത് സംഘടനയുടെ ആപ്തവാക്യമാണ് ?
    ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?