ഇന്ത്യൻ സമ്പത്ത് ബ്രിട്ടനിലേക്ക് ചോർന്നത്, ചുവടെ പറയുന്നവയിൽ ഏതൊക്കെ രീതികളിൽ ആയിരുന്നു ?
- ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും
- ഇന്ത്യയിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി
- ഇന്ത്യയിൽ അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി
- ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ച ലാഭം
Ai, ii, iv എന്നിവ
Bi, iv എന്നിവ
Cii, iii
Dii, iv എന്നിവ