App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സുപ്രീം കോടതിയുടെ തനത് അധികാരത്തിൽ പെടാത്തത് ഏതൊക്കെ?

  1. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ
  2. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം
  3. അപ്പീലധികാരം
  4. ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാനുള്ള അധികാരം

    Aമൂന്ന് മാത്രം

    Bനാല് മാത്രം

    Cരണ്ടും നാലും

    Dഎല്ലാം

    Answer:

    A. മൂന്ന് മാത്രം

    Read Explanation:

     ഭരണഘടന പ്രകാരം സുപ്രീം കോടതിയുടെ അധികാരങ്ങൾ.

    1.  തനത് അധികാരം.
    2. അപ്പീൽ അധികാരം റിട്ടധികാരം
    3. ഉപദേശ അധികാരം
    4. കോർട് ഓഫ് റെക്കോർഡ്  ആയി പ്രവർത്തിക്കുന്നു.
    5. ജുഡീഷ്യൽ റിവ്യൂ
    6. ഭരണഘടന വ്യാഖ്യാനം 
    7. മറ്റ് അധികാരങ്ങൾ.

    തനത് അധികാരം.

    • കേന്ദ്രവും ഒന്നും അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കവും രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കവും പരിഹരിക്കുന്നത് സുപ്രീംകോടതിയാണ്.
    • ഈ അധികാരത്തിലാണ് തനത് അധികാരം എന്ന് പറയുന്നത്.
    • ഇത്തരം വിഷയങ്ങൾ പരിഗണിക്കുന്നതിനുള്ള അധികാരം ഹൈക്കോടതികൾക്കോ   മറ്റ് കോടതികൾക്കോ ഇല്ല.
    • ചില പ്രത്യേക തർക്കങ്ങൾ അപ്പീലുകൾ കൂടാതെ തന്നെ സുപ്രീംകോടതി നേരിട്ട് പരിഗണിച്ച് പരിഹരിക്കാറുണ്ട്.

    Related Questions:

    Since when did the Supreme Court start functioning in the current Supreme Court building?
    An order of court to produce a person suffering detention is called :
    Who appointe the Judges of the Supreme Court?
    2023 മെയിൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ മലയാളി ?
    Supreme Court Judges retire at the age of ---- years.